HOME
DETAILS

അഫ്ഗാനില്‍ ഈ വര്‍ഷം മാത്രം അഭയാര്‍ഥികളായത് 90,000 ത്തോളം പേര്‍

  
backup
May 09 2017 | 13:05 PM

nearly-90000-afghans-displaced-in-2017-says-un

കാബൂള്‍: ഒരിടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും അഭയാര്‍ഥി പ്രശ്‌നം തലപൊക്കുന്നു. 2017 തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 88,481 പേര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ വീടുവിട്ടു പോകേണ്ടി വന്നു. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്തെ 34 പ്രവിശ്യകളില്‍ 29 സ്ഥലത്തു നിന്നും ആളുകള്‍ വീടുകള്‍ വിട്ടുപോവുന്നു. എല്ലാ മേഖലകളിലും സുരക്ഷാ പ്രശ്‌നങ്ങള്‍ കൂടി വരുന്നതും മിക്ക പ്രവിശ്യകളിലും അക്രമങ്ങള്‍ വര്‍ധിച്ചതുമാണ് ഇത്രയധികം പേര്‍ ഇതിനകം വീടുവിടാന്‍ കാരണം.

2016 ല്‍ 6,60,600 സാധാരണക്കാരാണ് വീടുകളും ഗ്രാമങ്ങളും വിട്ടുപോയത്. ഇക്കൊല്ലം 4.5 ലക്ഷം പേര്‍ വീടുവിട്ടു പോകുമെന്നാണ് യു.എന്‍ കണക്കാക്കുന്നത്


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  40 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  43 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago