
എലിപ്പനിക്കെതിരേയുള്ള പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി ശൈലജ
തലശ്ശേരി: പ്രളയത്തിനുശേഷം എലിപ്പനിക്കെതിരേ കേരളം നടത്തിയ മുന്‍കരുതല്‍ ലോകത്തിനു തന്നെ മാതൃകയാണെന്നു മന്ത്രി കെ.കെ ശൈലജ. തലശ്ശേരി ജനറല്‍ ആശുപത്രിയുടെ നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗം വന്നിട്ട് ചികിത്സ നടത്തുന്നതിനെക്കാള്‍ രോഗം വരാതെ നോക്കാനാണു നമ്മള് ശ്രമിച്ചത്. അതില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വിജയം കൈവരിക്കാനായി. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളോട് സ്നേഹത്തോടെ പെരുമാറ്റം ഉണ്ടാവണമെന്നും തിരിച്ച് രോഗികളും കൂട്ടിരിപ്പുകാരും ഇതേ മനോഭാവം പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ ആരോഗ്യമിഷന്റെ 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മെഡിക്കല്‍ ഐ.സി.യു, നഗരസഭ അനുവദിച്ച 24 ലക്ഷം ചിലവഴിച്ച് നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡ് (പുരുഷന്മാര്), സംസ്ഥാനത്തെ ആദ്യത്തെ ശീതീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് (ഗൈനക്) എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്മാന് സി.കെ രമേശന്, ഉപാധ്യക്ഷ നജ്മാ ഹാഷിം, ടി. രാഘവന്, ടി.എം റുബ്സീന, ഡി.എം.ഒ ഡോ. നാരായണനായിക്, ഡോ. കെ.വി ലതീഷ്, ഡോ. എം. പിയൂഷ് നമ്പൂതിരിപ്പാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സ്ഥാപനങ്ങൾ; പിൻവാതിൽ നിയമനങ്ങൾ തുടരുന്നു
Kerala
• 21 days ago
എംപുരാനിലുള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രം: ഗോപാല്‍ മേനോന്
Kerala
• 21 days ago
വഖ്ഫ് നിയമത്തിനെതിരായ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നു; പരക്കെ കേസും വന്‍ പിഴയും; എസ്പി നേതാവ് സുമയ്യ റാണയ്ക്ക് പിഴയിട്ടത് പത്തുലക്ഷം രൂപ
latest
• 21 days ago
കറന്റ് അഫയേഴ്സ്-07-04-2025
PSC/UPSC
• 21 days ago
വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍
National
• 21 days ago
അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും
Kuwait
• 21 days ago
ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്റൈന്‍ കോടതി
bahrain
• 21 days ago
ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ
Kerala
• 21 days ago
ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 21 days ago
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ
Kerala
• 21 days ago
അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ
Kerala
• 21 days ago
"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
National
• 21 days ago
'നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു', സത്യ നാദെല്ലയെ അസ്വസ്ഥനാക്കിയ വാനിയ അഗര്‍വാള്‍; ഒടുവില്‍ ഗസ്സയിലെ ഇസ്റാഈല്‍ നരഹത്യയില്‍ പ്രതിഷേധിച്ച് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറക്കം
International
• 21 days ago
മറ്റ് മാർഗമില്ലാതെയാണ് ഇത് ചെയ്തത്, 6 മാസത്തിനകം തിരിച്ച് തരാം'; 2.45 ലക്ഷം രൂപ മോഷ്ടിച്ചയാളുടെ ക്ഷമാപണക്കത്ത്
National
• 21 days ago
ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ
uae
• 22 days ago
'എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്
Kerala
• 22 days ago
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ചില്ലറ വിൽപ്പനയെ ബാധിക്കില്ല
National
• 22 days ago
വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala
• 22 days ago
അംബാനി മുതൽ അദാനി വരെ; ഓഹരി വിപണി ഇടിവിൽ ഇന്ത്യയിലെ 4 ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 86,000 കോടി
latest
• 21 days ago
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി; കേന്ദ്രസര്‍ക്കാരിന്റെ തീവെട്ടികൊള്ള
National
• 21 days ago
ഗോകുലം ഗോപാലനെ അഞ്ചുമണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തു; ചോദ്യം ചെയ്യാനുള്ള അധികാരം ഇഡിക്ക് ഉണ്ടെന്ന് പ്രതികരണം
Kerala
• 21 days ago