HOME
DETAILS
MAL
ചികിത്സാ സഹായം കൈമാറി
backup
October 16 2020 | 16:10 PM
ദമാം/തൃശൂർ: മസ്തിഷ്കജ്വരം ബാധിച്ച് കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം സ്വദേശിനി റസിയക്ക് വേണ്ടിയുള്ള എസ് ഐ സി റിലീഫ് സെൽ സഊദി അറേബ്യയുടെയും ദമാം കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും ചികിത്സാ സഹായം വാർഡ് മെമ്പർ പി എച്ച് അനൂപ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എച്ച് മുഹമ്മദ് കുഞ്ഞി കൈമാറി.
തൃശ്ശൂർ ജില്ലാ കെ എം സി സി പ്രസിഡണ്ട് റാഫി അണ്ടത്തോട് എറണാകുളം ജില്ലാ കെഎംസിസി പ്രവർത്തക സമിതി അംഗം ഉവൈസ് അലിഖാൻ ഓടക്കാലി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് കെ എ അലിയാർ ഹാജി നിയോജകമണ്ഡലം സെക്രട്ടറി മക്കാർ തച്ചയിൽ ചേലക്കുളം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി വി എ അസീസ് എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."