HOME
DETAILS
MAL
വാവെ യു.എസിനെതിരേ നിയമപോരാട്ടത്തിന്
backup
May 29 2019 | 20:05 PM
ഹോങ്കോങ്: വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് ചൈനീസ് ടെലി കമ്മ്യൂണിക്കേഷന്‍ ഭീമനായ വാവെയ്‌ക്കെതിരേ അമേരിക്ക നിരോധനമേര്‍പ്പെടുത്തിയതിനെതിരേ കമ്പനി നിയമനടപടിക്ക്. കോടിക്കണക്കിന് ഉപഭോക്താക്കളെ യു.എസ് ഉപരോധം ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇറാനെനെതിരായ യു.എസ് ഉപരോധത്തെ കമ്പനി ലംഘിച്ചതായും യു.എസ് കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."