HOME
DETAILS
MAL
യു.പിയില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: ആറു പേര്‍ മരിച്ചു
backup
September 12 2018 | 05:09 AM
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജനൂര്‍ ജില്ലയില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ആറു പേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
മീഥൈന്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം. മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറയിലാണ് അപകടം. വെല്‍ഡിങ് ജോലി നടക്കുന്നതിനിടെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."