HOME
DETAILS

പേടിഎം വഴി അക്കൗണ്ടില്‍ പണം കയറിയെന്ന് മെസേജ്: ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കുടുങ്ങും

  
backup
October 20, 2020 | 8:56 AM

fake-message-for-online-steeling-2020

 

കോഴിക്കോട്: തട്ടിപ്പിന്റെ പുതിയ സന്ദേശവുമായി വ്യാജന്മാര്‍. പേടിഎം വഴി അക്കൗണ്ടിലേക്ക് പണം കയറിയെന്നും ലഭിക്കുന്നതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനും നിര്‍ദേശിച്ചാണ് വ്യാപകമായി മെസേജ് ലഭിക്കുന്നത്.

സാധാരണ വലിയ തുകയാണ് ഇത്തരത്തിലുള്ള മെസേജുകളില്‍ ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ 3,500, 5,500 തുടങ്ങി ചെറിയ തുകളാണ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ തുകയായതു കൊണ്ടുതന്നെ അധികം പേരും പറ്റിക്കപ്പെടും.

+917849821438 എന്നീ നമ്പറില്‍ നിന്നാണ് പലര്‍ക്കും ഈ സന്ദേശമെത്തിയത്. പേടിഎം ഉപയോഗിക്കാത്തവര്‍ക്കും പോലും സന്ദേശം വരുന്നുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ പണം ലഭിക്കുമെന്ന് പറഞ്ഞാണ് ചുവടെ ലിങ്ക് നല്‍കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ അടക്കം കൈമാറിയിട്ടുണ്ടാവും. ഇതുപയോഗിച്ച് തട്ടിപ്പ് നടത്താനാണ് സാധ്യത.

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഒരു രീതി മാത്രമാണിതെന്ന് കോഴിക്കോട് സിറ്റി പൊലിസ് മുന്നറിപ്പു നല്‍കുന്നു. നമുക്ക് നേരിട്ട് പരിചയം ഇല്ലാത്ത ഒരാള്‍പോലും പണമോ വിലപിടിപ്പുള്ള സമ്മാനമോ തരില്ല. സമ്മാനങ്ങള്‍ ആയി ഫോണിലേക്ക് വരുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതിരിക്കുകയെന്നാണ് പൊലിസ് നല്‍കുന്ന മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  2 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  2 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  2 days ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  2 days ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  2 days ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  2 days ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  2 days ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  2 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  2 days ago