HOME
DETAILS
MAL
കൊല്ലത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
backup
September 13 2018 | 04:09 AM
കൊല്ലം: പാരിപള്ളിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. ചാത്തിനാംകുളം സ്വദേശി കിരണ്‍ലാലാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിരണിന്റെ സഹാദരനുള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."