HOME
DETAILS

'രജിസ്‌ട്രേഷന്‍ നിരക്കുവര്‍ധന പിന്‍വലിക്കണം'

  
backup
July 25, 2016 | 9:08 PM

%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കോഴിക്കോട്: കുടുംബങ്ങള്‍ തമ്മിലുള്ള ഭാഗപത്രം എന്നിവയ്ക്ക് ബജറ്റില്‍ രജിസ്‌ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധന പിന്‍വലിക്കണമെന്നും അവശ്യസാധനങ്ങളുടെ ക്രമാതീതമായ വര്‍ധനക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജനതാദള്‍(യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ സമിതി അംഗം എം.വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. കുഞ്ഞാലി അധ്യക്ഷനായി. എം.കെ ഭാസ്‌കരന്‍, കെ. ശങ്കരന്‍ മാസ്റ്റര്‍, സലീം മടവൂര്‍, പ്രേംഭാസില്‍, എം.പി ശിവാനന്ദന്‍, വി. അബ്ദുല്‍ അലി, ആയാടത്തില്‍ രവീന്ദ്രന്‍, ടി.എം ശിവരാജന്‍, എന്‍.സി മോയിന്‍കുട്ടി, എ.ടി ശ്രീധരന്‍, എന്‍ നാരായണന്‍ കിടാവ്, ചോലക്കര മുഹമ്മദ്, ദിനേശന്‍ പനങ്ങാട്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.സി സന്തോഷ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  5 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  5 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  5 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  5 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  5 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  5 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  5 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  5 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  5 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  5 days ago