HOME
DETAILS

ചേവായൂരിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉടന്‍ യാഥാര്‍ഥ്യമാക്കും: ടി.പി ദാസന്‍

  
backup
July 25, 2016 | 9:08 PM

%e0%b4%9a%e0%b5%87%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c

കോഴിക്കോട്: ചേവായൂരിലെ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയവും ബീച്ചിലെ നീന്തല്‍ക്കുളവും എത്രയും വേഗം യഥാര്‍ഥ്യമാക്കുമെന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ചേവായൂരില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ മാറി വന്നതോടെ പിന്നീട് അത് മുന്നോട്ടു പോയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ കായിക സംഘാടകരും കായിക പ്രേമികളും ചേര്‍ന്ന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ടി.പി ദാസന്‍.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്‌പോര്‍ട്‌സിന് വലിയ പ്രധാന്യമാണ് നല്‍കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ടേമില്‍ തന്നെ ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ മാറിയതോടെ അത് നിലച്ചുപോയി. ഇത്തവണ തുടക്കത്തില്‍ തന്നെ അതിനായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി ഗ്രാന്റ് ഹോട്ടലില്‍ നടന്ന സ്വീകരണ യോഗത്തില്‍ മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ എ പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ടി.വി ബാലന്‍, പി.വി ഗംഗാധരന്‍, കമാല്‍ വരദൂര്‍, പി.ടി ആസാദ്, സി.പി ഹമീദ്, അഡ്വ. എം രാജന്‍, എ. കെ നിഷാദ് എന്നിവര്‍ സംസാരിച്ചു. കെ.ജെ മത്തായി സ്വാഗതവും ഒ രാജഗോപാല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  6 minutes ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  2 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  2 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  2 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  2 hours ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  2 hours ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  2 hours ago