HOME
DETAILS

സുദാനില്‍ റാലിക്കുനേരെ സൈന്യം വെടിവച്ചു; രണ്ടു മരണം

  
backup
June 02, 2019 | 8:14 PM

%e0%b4%b8%e0%b5%81%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86

 

ഖാര്‍ത്തൂം: സുദാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിപക്ഷ റാലിക്കുനേരെ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരുക്കേറ്റു.
ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകര്‍ ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനം അടക്കാന്‍ സമ്മതിക്കാതെ സൈനികരെ തടയുകയായിരുന്നു.
പ്രാദേശികസമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ നടന്ന വെടിവയ്പ് നാലുമണിക്കൂറോളം നീണ്ടു. പ്രക്ഷോഭകര്‍ സൈന്യത്തെ വളഞ്ഞ് ആക്രമിച്ചതോടെയാണ് വെടിവച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
സമരക്കാരെ ക്രൂരമായി സൈനികര്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. സൈനികവാഹനം സമരക്കാര്‍ ആക്രമിച്ചതായി സൈനിക വക്താവ് പറഞ്ഞു. സൈനിക ആസ്ഥാനത്തിനു മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കണമെന്ന് മിലിട്ടറി കൗണ്‍സില്‍ കഴിഞ്ഞയാഴ്ച പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago