HOME
DETAILS

അന്യായമായി വര്‍ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിക്കണം

  
Web Desk
July 25 2016 | 21:07 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d

മലപ്പുറം: ഭാഗപത്രം, ഒഴിമുറി, ദാനം തുടങ്ങിയവക്ക് ഏര്‍പ്പെടുത്തിയ അന്യായ സ്റ്റാമ്പ് ഡ്യൂട്ടികള്‍ പിന്‍വലിക്കണമെന്ന് യുവജനതാദള്‍(യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 'വര്‍ഗീയതക്കെതിരെ കോര്‍പ്പറേറ്റ് ഭരണ വാഴ്ചക്കെതിരെ യുവതയുടെ സമരഭേരി' ഒന്‍പതിന് ക്വിറ്റ് ഇന്ത്യാദിനത്തില്‍ എടവണ്ണയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ യോഗം ഉദ്ഘാടനം ചെയ്തു. യുവജനതാദള്‍(യു)ജില്ലാ പ്രസിഡന്റ് മുഫ്‌സലുല്‍ ഹഖ് അധ്യക്ഷായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന റെക്കോർഡുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a minute ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  43 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago