HOME
DETAILS

പഞ്ചാബില്‍ മുഖ്യമന്ത്രിയോട് എതിരിട്ടു; മന്ത്രി സിദ്ദുവിന്റെ വകുപ്പുമാറ്റി

  
Web Desk
June 06 2019 | 22:06 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

 


ചണ്ഡീഗഡ്: പഞ്ചാബില്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും സമ്മര്‍ദ്ദത്തിലാക്കിയ മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ വകുപ്പ് മാറ്റി മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പകവീട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്നലെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിനു പിന്നാലെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയാണ് അമരിന്ദര്‍ തനിക്കും പാര്‍ട്ടിക്കും മേലെ വളരാന്‍ ശ്രമിച്ച സിദ്ദുവിനെ വകുപ്പുമാറ്റി നടപടിയെടുത്തത്. മന്ത്രിസഭയില്‍ വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വരുത്തിയത്. പലരുടെയും വകുപ്പുകള്‍ മാറ്റിയിട്ടുണ്ട്. നേരത്തെ ടൂറിസം-സാംസ്‌കാരികം-സ്വയംഭരണം എന്നീ വകുപ്പുകള്‍ നല്‍കി മന്ത്രിസഭയിലെ ഉന്നതനാക്കിയിരുന്ന സിദ്ദുവിനെ ഇപ്പോള്‍ വൈദ്യുതി വകുപ്പിനു കീഴില്‍ പുനരുത്പാദന ഊര്‍ജ വകുപ്പിലേക്കാണ് മാറ്റിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  an hour ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  an hour ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  an hour ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  2 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  2 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  3 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  3 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  3 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  4 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 hours ago