HOME
DETAILS
MAL
ഏറ്റുമുട്ടലില്‍ ജെയ്‌ഷെ ഭീകരനെ സൈന്യം വധിച്ചു
backup
June 08 2019 | 23:06 PM
ശ്രീനഗര്‍: അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. മറ്റ് മൂന്ന് ഭീകരരെ സൈന്യം വളയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."