HOME
DETAILS

കെ.എസ്.ടി.എ എന്‍ വ്യാജപ്രചാരണം നടത്തിയിട്ടില്ലെന്ന്

  
backup
May 15, 2017 | 9:29 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%8e-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a



കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ എന്‍ എന്ന സംഘടന മറ്റേതെങ്കിലും സംഘടനയുടെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരം ലഭിച്ച സംഘടനയാണിത്. ജില്ലയില്‍ എല്ലാ താലൂക്ക് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും സംഘടനയുടെ പ്രവര്‍ത്തനം സജീവമാണ്. തൊഴിലാളികളും നേതാക്കളും മറ്റ് യൂനിയനുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ഒരു കടലാസ് സംഘടനയുടെ പേരില്‍ ഒരു വാര്‍ത്തയോ പ്രസ്താവനയോ ഇറക്കേണ്ട സാഹചര്യം ഈ സംഘടനക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാജനറല്‍ സെക്രട്ടറി കെ.കെ മനോഹരന്‍, ജില്ലാപ്രസിഡന്റ് റോസ് ബെല്‍ജോസ്, ജില്ലാവൈസ് പ്രസിഡന്റ് കെ.ആര്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  a month ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  a month ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  a month ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  a month ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  a month ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  a month ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  a month ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  a month ago
No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  a month ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  a month ago