HOME
DETAILS

ആപ്പിള്‍ വണ്‍ ഇപ്പോള്‍ 195 രൂപ മാസത്തവണ വ്യവസ്ഥയില്‍ ഉപഭോക്താക്കളിലേക്ക്

  
backup
October 31, 2020 | 8:33 AM

apple-one-now-available-for-users-starting-at-%e2%82%b9195-per-month-2020

സാങ്കേതികതയിലെ രാജാവായ ആപ്പിള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുമായി രംഗത്ത് വന്നിരിക്കുന്നു. ആപ്പിള്‍ വണ്ണില്‍ വരുന്ന ആറ് സേവനങ്ങള്‍ ഒറ്റ സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്നു. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടി.വി+, ആപ്പിള്‍ ആര്‍കേഡ്, ആപ്പിള്‍ ന്യൂസ്+, ഐ ക്ലൗഡ്, ആപ്പിള്‍ ഫിറ്റിനസ് എന്നിവ അടങ്ങിയ പാക്കാണ് ഒറ്റ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലുള്ളത്.

ആപ്പിള്‍ വണ്‍ ഈ പ്ലാന്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ഈ പ്ലാനിന്റെ റിലീസ് തിയ്യതി സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഐ.ഒ.എസില്‍ നിന്ന് ആപ്പ് സ്റ്റോര്‍ വഴി ആപ്പിള്‍ വണ്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് പ്ലാനുകളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തികത പാക്കിന് 195രൂപയും അഞ്ച് ആള്‍ക്ക് പങ്കിടാവുന്ന ഫാമിലി പാക്കിന് 365 രൂപയുമാണ് ഈടാക്കുന്നത്. വ്യക്തികത പാക്കില്‍ 50 ജി.ബിയും ഫാമിലി പാക്കില്‍ 200 ജി.ബിയുമാണ് ഐ ക്ലൗഡ് സ്റ്റോറേജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരും മനഃപൂര്‍വ്വം ചെയ്തതല്ല, യുദ്ധത്തിന്‍ ഇത്തരം പിഴവുകള്‍ സ്വാഭാവികം' മിനബിലെ 160ലധികം വരുന്ന കുഞ്ഞുമക്കളുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്രംപ്

International
  •  7 days ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മര്‍ദ്ദനക്കേസ്; എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന

Kerala
  •  7 days ago
No Image

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയുമെന്ന് നയപ്രഖ്യാപനത്തില്‍ വിജയ് സര്‍ക്കാര്‍

National
  •  7 days ago
No Image

ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക

Kerala
  •  7 days ago
No Image

മണല്‍ ഖനന തര്‍ക്കം രൂക്ഷമായി; ഛത്തീസ്ഗഢില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ മൂന്ന് പേരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി

National
  •  7 days ago
No Image

പശ്ചിമബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവായി തുടരും; മമതക്ക് തിരിച്ചടി 

National
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി, രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  7 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരേ വീണ്ടും ചികിത്സാ പിഴവ് പരാതി; ഒരു വര്‍ഷത്തിനിടെ യുവതി ആറുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി

Kerala
  •  7 days ago
No Image

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

നിയമസഭയുടെ ആദ്യസമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ച് തുടങ്ങി വിജയ് സര്‍ക്കാര്‍; വന്ദേമാതരം ഒഴിവാക്കി 

National
  •  7 days ago