HOME
DETAILS
MAL
യു.കെ പ്രധാനമന്ത്രി: സാജിദ് ജാവിദിന്റെ പിന്തുണ വര്‍ധിക്കുന്നു
backup
June 09 2019 | 21:06 PM
ലണ്ടന്‍: തെരേസാ മേയുടെ പകരക്കാരനെ കണ്ടെത്താനുള്ള കാംപയിനില്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിന് കൂടുതല്‍ പിന്തുണ. നേരത്തെ സാധ്യതയുണ്ടായിരുന്ന ബോറിസ് ജോണ്സനെക്കാള് ഭരണകക്ഷിയില്‍ പിന്തുണയുള്ളത് സാജിദ് ജാവിദിനാണ്. ഇദ്ദേഹത്തെ പിന്തുണച്ച് സ്കോട്ട്ലന്‍ഡ് പാര്‍ട്ടി റൂത്ത് ഡേവിഡ്സണ് രംഗത്തെത്തി. ഇ.യുവിന് സാമ്പത്തിക ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സനെതിരേ പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."