HOME
DETAILS
MAL
പ്രിയദൂതര്
backup
November 01 2020 | 04:11 AM
അനാഥത്വത്തിന്റെ
ഒറ്റപ്പെടലില്‍
നിന്ന്
ചേര്‍ത്ത് നിര്‍ത്തലിന്റെ
കാവ്യങ്ങളെ പറ്റി
പറഞ്ഞ മനീഷി
യുണ്ടണ്ടായിരുന്നു
കല്ലെറിഞ്ഞപ്പോഴൊക്കെ
കാരുണ്യം
തന്നെ ജീവവായുവാക്കിയ
വേദനകളിലും അലിവിന്റെ
വാതായനങ്ങളില്‍
ഓരം ചേര്‍ന്ന
അക്രമിക്ക
പ്പെടുമ്പോഴൊക്കെ
ക്ഷമയുടെ
സൗമ്യതകള്‍
കാണിച്ചു
തന്ന
വെറുംകൈയിലും
അപരനു ദാനം ചെയ്ത
മനുഷ്യന്മാരെ
എല്ലാം
ഒരു മാലയിലെ മുത്തുകള്‍
പോലെ കോര്‍ത്തുവച്ച
ഒരു ദൂതന്
അത്ഭുതമാ ജീവിതത്തെ
നോക്കി കാണുമ്പോഴൊക്കെ
മദീന പള്ളിയില്‍
ഒളി മങ്ങാതെ
ഉറങ്ങുന്നുണ്ടെണ്ടന്റെ
പ്രിയദൂതര്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."