HOME
DETAILS
MAL
നിരക്ഷരന്‍
backup
November 01 2020 | 04:11 AM
നബീ,
അങ്ങ് നിരക്ഷരനാണെന്ന്
കേള്‍ക്കുന്നുവല്ലോ
നേരാവാം.
സാക്ഷരന്‍
അക്ഷരത്തോളമല്ലേ ഉള്ളൂ
എഴുതിയതല്ലേ
അവര്‍ക്ക് വായിക്കാനാവൂ
അങ്ങ്
എഴുതപ്പെടാത്തതും
എഴുതാവതല്ലാത്തതും
വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."