HOME
DETAILS

'ഇത് കൊലയൊന്നുമല്ല, ജയില്‍ മോചിപ്പിക്കണം': യോഗിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രിംകോടതി

  
backup
June 11 2019 | 06:06 AM

free-journalist-jailed-for-defaming-yogi-adityanath-supreme-court

 

ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹാസ പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രിം കോടതി. ഇത് കൊലപാതകമല്ല നടന്നതെന്നും കനോജിയയെ ഉടന്‍ ജയില്‍ മോചിപ്പിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.

കനോജിയയുടെ ഭാര്യയുടെ ഹരജി സ്വീകരിച്ചാണ് സുപ്രിം കോടതിയുടെ നടപടി. സാധാരണ ഇത്തരം ഹരജികള്‍ കോടതി പരിഗണിക്കാറില്ലെന്നും എന്നാല്‍, അദ്ദേഹത്തെ 11 ദിവസം കൂടി ജയിലില്‍ അടയ്ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശമുള്ള പോസ്റ്റിട്ടുവെന്ന ആരോപണത്തില്‍ അഞ്ചു പേരെയാണ് രണ്ടു ദിവസത്തിനിടെ അറസ്റ്റ് ചെയ്തത്. കനോജിയയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കൂച്ചുവിലങ്ങാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

യോഗി ആദിത്യനാഥിനോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ മാധ്യമങ്ങളെ കാണുന്നതിന്റെ വീഡിയോ ആണ് കനോജിയ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തത്. ഇതേ സംഭവത്തില്‍ നോയിഡയിലെ സ്വകാര്യ ചാനല്‍ മേധാവികളെയും എഡിറ്റര്‍മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യന്റെ 'ആയുസ് അളക്കാനും' ഇനി എഐ; എന്ന് മരിക്കുമെന്നും എഐ പറയും

Kerala
  •  13 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  13 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  13 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  13 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  13 days ago
No Image

ഹുറൂബിൽ കുടുങ്ങിയവർക്ക് 60 ദിവസം ഇളവനുവദിച്ച് സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  13 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  13 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  13 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  13 days ago