HOME
DETAILS

സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ പിടിയില്‍

  
backup
May 16 2017 | 19:05 PM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%af%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%b5%e0%b4%be

 

കഠിനംകുളം : ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയ തെലുങ്കാന സ്വദേശിയായ യുവാവിനെ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തു. തെലുങ്കാന, ഖമ്മം ജില്ലയില്‍ ഇന്ദിരാ നഗര്‍ കോളനിയില്‍ താമസിക്കുന്ന രാജ് മോഹന്‍ സിങ് ഠാക്കൂര്‍ (28) ആണ് അറസ്റ്റിലായത്.
2015 ലാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി ടെക്‌നോപാര്‍ക്കില്‍ ജോലിക്കെത്തിയത്. അതേ കമ്പനിയില്‍ തന്നെ ജോലി നോക്കുന്ന പ്രതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയായപ്പോള്‍ , പ്രതി ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. യുവതി കഴക്കൂട്ടം സൈബര്‍ സിറ്റി അസ്സിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെലുങ്കാനയിഒലുള്ള നക്‌സല്‍ മേഖലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സൈബര്‍ സിറ്റി അസി. കമ്മിഷണര്‍ എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം എസ്.ഐ എസ്. അജയ് കുമാര്‍, എ.എസ്.ഐ ഷാജി, തുമ്പ എസ്.ഐ അജയകുമാര്‍, സി.പി.ഒ മാരായ സാജു, രഞ്ജിത്ത്, ഷിബു, ഹോം ഗാര്‍ഡ് ഗിരീശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  19 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  37 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  40 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago