HOME
DETAILS

ഒഡിഷ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം

  
backup
July 26 2016 | 18:07 PM

%e0%b4%92%e0%b4%a1%e0%b4%bf%e0%b4%b7-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5



ഭുവനേശ്വര്‍: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഒഡിഷ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. ആറു താരങ്ങളാണ് സംസ്ഥാനത്തു നിന്നു ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. സ്‌പെഷല്‍ ഇന്‍സെന്റ്റീവായിട്ടാണ് ഈ തുക പാസാക്കുന്നത്.
ശ്രാബാനി നന്ദ, ദ്യുതി ചന്ദ്, ദീപ് ഗ്രേസ് ഇക്ക, നമിത ടോപോ, ലിലിമ മിന്‍സ്, സുനിത ലാക്ര എന്നിവരാണ് റിയോയില്‍ മത്സരിക്കുന്ന താരങ്ങള്‍. ഇവര്‍ക്ക് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനം ഉയര്‍ത്താന്‍ സാധിക്കുമെന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  26 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  30 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  40 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  43 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago