HOME
DETAILS
MAL
മഴ; ഇന്ത്യ പാക് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
backup
June 16 2019 | 13:06 PM
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന്‍ മല്‍സരം മഴ കാരണം നിര്‍ത്തിവച്ചു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 305 റണ്ണുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മഴ കാരണം മല്‍സരം നിര്‍ത്തിവച്ചത്. ഇന്ത്യക്കായി രോഹിത് ശര്‍മ 140 റണ്‍സെടുത്തു. ഈ ലോകകപ്പില്‍ രോഹിതിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഓപണറായിറങ്ങിയ കെ.എല്‍ രാഹുല്‍ 57 റണ്‍സെടുത്തു. കാപ്റ്റന്‍ വിരാട് കോഹ്‌ലി പുറത്താവാതെ 71 റണ്ണെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."