HOME
DETAILS
MAL
കൊച്ചി മെട്രോയില്‍ 39 ഒഴിവുകള്‍
backup
July 26 2016 | 20:07 PM
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വിവിധ തസ്തികകളിലെ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ംംം.സീരവശാലൃേീ.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."