HOME
DETAILS
MAL
സര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കുള്ള തിരിച്ചടി: എം.എസ്.എഫ്
backup
June 17 2019 | 17:06 PM
കോഴിക്കോട്: ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കുള്ള തിരിച്ചടിയെന്ന് എം.എസ്.എഫ്.
എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ ശക്തമായ സമരരംഗത്തായിരുന്നു. സര്‍ക്കാര്‍ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."