HOME
DETAILS

"ഒരുമയോടെ ഒരോണം"

  
November 11, 2024 | 4:13 PM

orumayode oronam

SNDP യോഗം ഒമാൻ യൂണിയൻ ബർക്ക ഗുരുചൈതന്യ ശാഖയുടെ(No:-6397)  ആഭിമുഖ്യത്തിൽ "ഒരുമയോടെ ഒരോണം" എന്ന പേരിൽ ഓണാഘോഷവും കുടുംബ സംഗമവും ബർക്കയിലുള്ള അൽഫവാൻ ഹാളിൽ വച്ച് നടന്നു.  ഓണാഘോഷത്തിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം SNDP യോഗം ഒമാൻ യൂണിയൻ ചെയർമാൻ എൽ.രാജേന്ദ്രൻ അവർകൾ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. SNDP യോഗം ഒമാൻ യൂണിയൻ കൺവീനർ ജി .രാജേഷ് ആശംസകൾ നേർന്ന ചടങ്ങിൽ സെക്രട്ടറി ദീപക്ക് ബാലൻ സ്വാഗതവും ശാഖ പ്രസിഡൻറ് ഡോ. സുധാകർ അവർകൾ അദ്ധ്യക്ഷതയും ,വി.ആർ. വിജയകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ SNDP യോഗം ഒമാൻ യൂണിയൻ കോർ കമ്മിറ്റി മെമ്പേഴ്സ് ആയ ബി.ഹർഷകുമാർ, ടി.എസ് വസന്തകുമാർ, ഡി.മുരളീധരൻ മറ്റ് ശാഖഭാരവാഹികളായ സുരേഷ് സുന്ദർ,  പ്രവീൺ ഉണ്ണികൃഷ്ണൻ , ഗിരീഷ് ബാബു , ദിലീപ് കുമാർ രവീന്ദ്രൻ , ടി.പി.സുരേഷ്, അഭിൽ അനന്ദൻ , അജീഷ്, ഷാബു ശശിധരൻ, അനിൽ, ദിജിത്ത്.വി. ഡി, അജയകുമാർ എൻ.വി, ശശിധരൻ എൻ.ടി. എന്നിവർ സംബന്ധിച്ചു.

WhatsApp Image 2024-11-11 at 21.32.57.jpeg

1000 ത്തിൽ അധികം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും,മഹാബലി, തെയ്യം,കൂടാതെ ത്രിപുട മസ്ക്കറ്റ് അവതരിപ്പിച്ച ചെണ്ടമേളം, SNDP യോഗം ബർക്ക ഗുരുചൈതന്യ ശാഖയിലെ വനിത വിഭാഗം അവതരിപ്പിച്ച തിരുവാതിര,ലൈറ്റ് ആൻറ് സൗണ്ട് ഷോ, മസ്ക്കറ്റിലെ പ്രസിദ്ധ ഗായകരായ ഇർഷാദ്, ബബിത ശ്യാം, ധനീഷ് എന്നിവർ നയിച്ച ഗാനമേള, ഫ്യുഷൻ കൈകൊട്ടിക്കളി, കോൽകളി, പൂതപ്പാട്ട് എന്നിവ ഓണാഘോഷത്തിന് മിഴിവ് പകർന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  5 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  5 days ago
No Image

മലയാളി വെടിക്കെട്ടോടെ വനിതാ പ്രീമിയർ ലീ​ഗിന് തുടക്കം; മുംബൈക്കെതിരെ ബെംഗളൂരുവിന് 155 റൺസ് വിജയ ലക്ഷ്യം

Cricket
  •  5 days ago
No Image

‘എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്’; സമ്മർദ്ദത്തിലാക്കിയാൽ വെറുതെയിരിക്കില്ല; അമിത് ഷായ്ക്ക് മുന്നറിയിപ്പുമായി മമത

National
  •  5 days ago
No Image

കോഴിക്കോട് പന്നിയങ്കരയിൽ വൻ തീപിടുത്തം

Kerala
  •  5 days ago
No Image

ഒൻപതാം കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്ന് ഞായറാഴ്ച; ബജറ്റ് സമ്മേളനം ജനുവരി 28 മുതൽ

National
  •  5 days ago
No Image

ഇംഗ്ലീഷ് ക്രിക്കറ്റിൽ മക്കല്ലം യുഗം അവസാനിക്കുന്നുവോ? ആഷസ് ദുരന്തത്തിന് പിന്നാലെ പരിശീലകനും ഇതിഹാസ താരവും തമ്മിൽ പോര്

Cricket
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  5 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  5 days ago