HOME
DETAILS
MAL
ഹജ്ജ് നയം: ഹരജി ഇന്ന് പരിഗണിക്കും
backup
June 17 2019 | 17:06 PM
ന്യൂഡല്‍ഹി: യാത്രാനിരക്ക് സംബന്ധിച്ച ഹജ്ജ് നയത്തില്‍ പുനപ്പരിശോധന വേണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാര്‍ നല്കുന്ന നിരക്കില്‍ തന്നെ ഹജ്ജ് തീര്‍ഥാടനത്തിന് സൗകര്യം ഒരുക്കണമെന്ന നയം മാറ്റണമെന്ന ഹരജിയാണ് ജഡ്ജിമാരായ ദീപക് ഗുപ്തയും സൂര്യകാന്തും അടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിക്കുക. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബെഞ്ച് ഇന്ന് തന്നെ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."