HOME
DETAILS

അധികൃതരുടെ അനാസ്ഥ; കോടിമത വാട്ടര്‍ പാര്‍ക്കിലെ ഉപകരണങ്ങള്‍ നശിക്കുന്നു

  
backup
May 17 2017 | 19:05 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%ae




കോട്ടയം: കഴിഞ്ഞ ഓണത്തിന് പ്രവര്‍ത്തനം ആരംഭിച്ച കോടിമത വാട്ടര്‍പാര്‍ക്കിലെ ഉപകരണങ്ങള്‍ നശിക്കുന്നു. ഇതോടെ പാഴായത് ലക്ഷങ്ങള്‍.
കൊടൂരാറില്‍ പോളവന്നു നിറഞ്ഞതോടെയാണ് വാട്ടര്‍പാര്‍ക്കിലെ ഉപകരണങ്ങള്‍ നശിച്ചു തുടങ്ങിയത്.പോളവാരലുമായി ബന്ധപ്പെട്ട് നഗരസഭയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റും തമ്മില്‍ നടക്കുന്ന വാക്കുതര്‍ക്കം മൂലമാണ് കോടിമതവാട്ടര്‍പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
 സാഹസിക ജലവിനോദ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ഓണത്തിനു വാട്ടര്‍പാര്‍ക്ക് പാര്‍ക്ക് തുറന്നത്. നഗരവാസികള്‍ക്ക് സായാഹ്നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്കു വിനോദവുമൊരുക്കാനും ലക്ഷ്യമിട്ട് തുറന്ന പാര്‍ക്കാണ് പോളശല്യത്തെ തുടര്‍ന്ന് നശിക്കുന്നത്.  ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 40 ലക്ഷം രൂപയുടെ പോളവാരല്‍ മെഷീന്‍ വാങ്ങാന്‍ അനുമതിതേടിയെങ്കിലും ആ പദ്ധതിയുടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
വെള്ളത്തിലുള്ള വിവിധ വിനോദോപാധികള്‍ക്കായി 12 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കോടതിമത വാട്ടര്‍ പാര്‍ക്കില്‍ ഒരുക്കിയത്.  ഒരേസമയം നാലുപേര്‍ക്ക് ഉപയോഗിക്കാവുന്ന 'കനേഡിയന്‍ കനോയ്', എട്ടുപേര്‍ക്ക് ഉപയോഗിക്കാവുന്ന 'ബനാനാ റൈഡ്' വാട്ടര്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വള്ളം എന്നിവയാണു പാര്‍ക്കില്‍ ക്രമീകരിച്ചിരുന്നത്. ഇതിനുപുറമേ, വാട്ടര്‍ സോര്‍ബിംഗ്, പെഡല്‍ ബോട്ട് തുടങ്ങിയവയുമുണ്ടായിരുന്നു. എന്നാല്‍ ഈ ബോട്ടുകളെല്ലാം കൊടൂരാറ്റില്‍ പോളകയറിയതോടെ നശിക്കുകയാണ്. കോടിമതയിലെ ബോട്ടുജെട്ടിയില്‍നിന്നു ബോട്ടില്‍ വേമ്പനാട്ടു കായലില്‍ എത്തി സൂര്യാസ്തമയം കണ്ടു തിരികെയെത്തുന്ന രീതിലുള്ള പദ്ധതിയും വാട്ടര്‍ പാര്‍ക്കിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago