HOME
DETAILS

സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു; മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് മനാമയില്‍

  
backup
September 20, 2018 | 11:51 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b6%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%9a

 

മനാമ: സമസ്ത കേന്ദ്ര മുശാവറാംഗവും മലപ്പുറം ജില്ലാ ജന.സെക്രട്ടറിയുമായ പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതന്‍ പി. കുഞ്ഞാണി മുസ്‌ലിയാരുടെയും ജില്ലാ മുശാവറാംഗം ഹാജി എം.സുലൈമാന്‍ ഫൈസിയുടെയും നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍, എസ്.കെ.എസ്.എസ്.എഫ് , വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദ ബഹ്‌റൈന്‍ കമ്മറ്റി എന്നിവര്‍ അനുശോചനമറിയിച്ചു.
ഇരുവരുടെയും പേരില്‍ മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും ഇന്ന് രാത്രി 10മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടക്കും.

വാരാന്ത്യ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്‌കാരത്തിനു സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും.

ബഹ്‌റൈനിലുടനീളമുള്ള സമസ്ത ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിക്കണമെന്നും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ഖബറടക്കം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക് നാട്ടില്‍ എടയാറ്റൂര്‍ ജുമുഅ മസ്ജിദില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  a month ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  a month ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  a month ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  a month ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  a month ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  a month ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  a month ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  a month ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  a month ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  a month ago