HOME
DETAILS
MAL
മന്ത്രിയുടെ ഉറപ്പിന് 'ഉറപ്പില്ല'; ജപ്തി നടപടിയുമായി ബാങ്കുകള്‍ മുന്നോട്ട്
backup
June 23 2019 | 03:06 AM
തിരിച്ചടവ് വൈകിയാല്‍ ജപ്തിയെന്ന് ബാങ്കേഴ്സ് സമിതിയുടെ പരസ്യം മൊറട്ടോറിയം നീട്ടില്ലെന്ന ആര്.ബി.ഐ നിലപാടിനു പിന്നാലെയാണ് തീരുമാനം
തിരുവനന്തപുരം: ജപ്തി അനുവദിക്കില്ലെന്ന കൃഷിമന്ത്രിയുടെ ഉറപ്പ് പാഴായി. വായ്പാ തിരിച്ചടവ് വൈകിക്കുന്നവര്ക്കെതിരെ ജപ്തി നടപടികളുമാി മുന്നോട്ടു പോവാന്‍ ബാങ്കേഴ്സ് സമിതി തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബാങ്കേഴ്സ് സമിതി പത്രങ്ങളില്‍ പരസ്യം നല്കി.
മൊറട്ടോറിയം നീട്ടി നല്‍കില്ലെന്ന് ആര്.ബി.ഐ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്തിയിലേക്ക് നീങ്ങാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്.
ജപ്തി അനുവദിക്കില്ലെന്ന് കൃഷിമന്ത്രി ഉറപ്പു നല്‍കിയിരുന്നു. മറ്റന്നാളാണ് മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."