HOME
DETAILS
MAL
പന്തല്‍ നിര്‍മാണം തുടങ്ങി
backup
July 27 2016 | 20:07 PM
ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റുട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം പുന്നമട ഫിനിഷിങ് പോയിന്റില്‍ എന്‍.റ്റി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ആര്‍. ഗിരിജ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."