HOME
DETAILS
MAL
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്; എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച സാവകാശം
backup
June 24 2019 | 21:06 PM
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പു കേസ് പിന്‍വലിക്കുന്ന നടപടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി നേതാവും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായിരുന്ന കെ .സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഈ സമയത്തിനുള്ളില്‍ ഹൈക്കോടതിയെ അറിയിക്കണം. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കേസ് നടപടികള്‍ അടുത്ത മാസം അഞ്ചിന് അവസാനിപ്പിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."