HOME
DETAILS
MAL
ആടിനെ പുലി കടിച്ചു കൊന്നു
backup
May 19 2017 | 22:05 PM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ ചണ്ണകൊല്ലി സ്വദേശി ഷാജന്റെ കൂട്ടിലടച്ച ആടിനെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഷാജന്റെ വീടിനടുത്ത ആട്ടിന്‍ കൂട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കൂടില്‍ നിന്നും പുലി പുറത്തേക്ക് ഓടി പോകുന്നതായി കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. വളര്ത്താടുകളില് പൂര്‍ണ ഗര്‍ഭിണിയായ ആടിനെ കഴുത്തിലും മറ്റും കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വെറ്റിനറി ഡോക്ടര്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ തീവ്രചികിത്സ നടത്തിയെങ്കിലും ആടിനെ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."