HOME
DETAILS

വിദ്യാര്‍ഥികളെ പൊലിസിനെ കൊണ്ടു തല്ലിപ്പിക്കുന്ന അധ്യാപകര്‍ സമൂഹത്തിന് അപമാനം: എം.എസ്.എഫ്

  
backup
September 23 2018 | 09:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86


കാസര്‍കോട്: വിദ്യാര്‍ഥികളെ നിയന്ത്രിക്കേണ്ടതും ശാസിക്കേണ്ടതും അധ്യാപകരാണെന്നും സ്വന്തം ഉത്തരവാദിത്തം മറന്നുവിദ്യാര്‍ഥികളെ പൊലിസിനെ കൊണ്ടുതല്ലിപ്പിക്കുന്ന അധ്യാപകര്‍ കേരള സമൂഹത്തിന് അപമാനമാണെന്നും കാസര്‍കോട് മുനിസിപ്പല്‍ എം.എസ്.എഫ് നേതൃയോഗം കുറ്റപ്പെടുത്തി.
ക്രമസമാധാനം അടക്കം പല വിഷയങ്ങളിലും പൂര്‍ണമായി പരാജയപ്പെട്ട പൊലിസ് വിദ്യാര്‍ഥികളെ അതിക്രൂരമായി  അക്രമിക്കുന്ന നടപടി നിയമവിരുദ്ധവും സംശയപരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷനായി.  ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് ഉദ്ഘടനം ചെയ്തു. ഖലീല്‍ അബൂബക്കര്‍, ഹബീബ് എ.എച്ച് ഇബ്രാഹിം ഖാസിയാറകം സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  a day ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  a day ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  a day ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  a day ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  a day ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  a day ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  a day ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  a day ago