HOME
DETAILS
MAL
വാഹനാപകടം സൃഷ്ടിച്ച് സ്വര്‍ണ കവര്‍ച്ച: പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി
ADVERTISEMENT
backup
September 23 2018 | 11:09 AM
ചേലക്കര : ചാലക്കുടി ദേശീയപാതയില്‍ വാഹനാപകടം സൃഷ്ടിച്ച് സ്വര്‍ണ കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം ചേലക്കര കൊണ്ടാഴി തൃത്തം തളിക്ഷേത്രത്തിന് സമീപം പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ചാലക്കുടി പൊലിസ് അന്വേഷിക്കുന്ന കേസില്‍ ഇത് നിര്‍ണായക വഴിതിരിവായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചാലക്കുടി പൊലിസിന് ഇത് സംബന്ധിച്ച രഹസ്യം വിവരം ലഭിച്ചത്. നിഴല്‍ പൊലിസിന് ലഭിച്ച വിവരം പഴയന്നൂര്‍ പൊലിസിന് കൈമാറുകയായിരുന്നു. പൊലിസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
ഗഘ4 2 ഖ 789 നമ്പറിലുള്ള ഹ്യണ്ടായ് ഐക്കണ്‍ കാറാണ് കസ്റ്റഡിയിലെടുത്തത്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അസ്‌ന ദുര്‍ബലമാകുന്നു; കേരളത്തില്‍ അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 9 days agoസഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20718 പേരെ അറസ്റ്റ് ചെയ്തു
Saudi-arabia
• 9 days agoപ്രഥമ കേരള ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം
Cricket
• 9 days agoഖത്തറിൽ 50 ശതമാനം ട്രാഫിക് പിഴയിളവ് തുടരും
qatar
• 9 days agoയുഎഇ; വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലിസ് സന്ദർശിച്ചു
uae
• 9 days agoകോഴിക്കോട്; 900 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബീഹാര്‍ സ്വദേശി പിടിയില്‍
Kerala
• 9 days agoകറന്റ് അഫയേഴ്സ്-01-09-2024
PSC/UPSC
• 9 days agoയുഎഇയിൽ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് മോഷ്‌ടിച്ചു; പ്രതിയെ നാടുകടത്തും
uae
• 9 days agoയുഎഇയിൽ ഭൂചലനം
uae
• 9 days agoഎ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരായ ആരോപണം; ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി
Kerala
• 9 days agoADVERTISEMENT