HOME
DETAILS

എം.എസ്.എഫ് മെറിറ്റ് ഈവനിങ്

  
Web Desk
May 20 2017 | 22:05 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%88%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%99



അമ്പലപ്പുഴ:എം.എസ്.എഫ് കമ്പിവളപ്പ് വാര്‍ഡ് കമ്മിറ്റിയുടെ  നേതൃത്വത്തില്‍  മെറിറ്റ് ഈവനിങ്ങും ശിഹാബ് തങ്ങള്‍ എഡ്യൂക്കേഷണല്‍ അവാര്‍ഡ് വിതരണവും നടന്നു.കമ്പിവലപ്പ് വാര്‍ഡ് പരിധിയില്‍ എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്ഥികളെയും ആദരിച്ചു.
സംഗമം അമ്പലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വി നായര്‍ ഉല്‍ഘാടനം ചെയ്തു.യോഗം സ്വാഗത സംഘം ചെയര്‍മാന്‍ അസ്ഹറുദ്ധീന്‍ അന്‍സാരി അധ്യക്ഷത വഹിച്ചു.എം എസ് എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ ,യു കെ ഡി വിദ്യാലയം പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍,ഖാദിരിയ്യ ജുമാ മസ്ജിദ് ഖത്തീബ് നൗഫല്‍ ഫൈസി എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ വെളിപ്പറമ്പ്,എം എസ് എഫ് ജില്ലാ സെക്രട്ടറി അജ്മല്‍ ഹസൈനാര്‍,എം എസ് എഫ് സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ഉവൈസ് പതിയാങ്കര, കോണ്‍ഗ്രസ് നേതാവ് മന്‍സൂര്‍ മൗലവി,യൂത്ത് ലീഗ് വാര്‍ഡ് പ്രസിഡന്റ് നൗഫല്‍ കമ്പിവളപ്പ്,എം എസ് എഫ് മണ്ഡലം ട്രഷറര്‍ അജ്മല്‍ നിസാര്‍,ഷഹബാസ് ഹഖ്,ആസിഫ് നജീബ്,അന്‍ഷാദ് അബ്ദുള്ള,നിയാസ് താഴ്ചയില്‍,നിയാസ്,ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സജ്ജാദ് സ്വാഗതവും ട്രഷറര്‍ യാസീന്‍ വഹാബ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  19 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  43 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago