HOME
DETAILS

നീലേശ്വരത്ത് പേരില്‍ രണ്ടാം തരം സൗകര്യത്തില്‍ മുന്നാം തരം

  
backup
May 20 2017 | 22:05 PM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d


നീലേശ്വരം: ഏഴു വര്‍ഷം മുന്‍പ് രൂപീകരിച്ച നീലേശ്വരം നഗരസഭയില്‍ പഞ്ചായത്തായിരുന്ന കാലത്തുള്ള രണ്ട് പ്യൂണുകളുടെ തസ്തികകളാണ് നിലവില്‍ ഉള്ളത്.
 നഗരസഭയായതോടെ പഞ്ചായത്തിനേക്കാള്‍ കൂടുതല്‍ ജോലിഭാരം കൂടിയതും അംഗങ്ങളുടെ എണ്ണത്തിലും വിസ്തൃതിയിലും മാറ്റം വന്നതും രണ്ടാളെക്കൂടി പ്യൂണായി നിയമിക്കണമെന്നാണ് സെക്രട്ടറി പറയുന്നത്.
 കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ നോട്ടം വഹിക്കേണ്ട ഓവര്‍സിയര്‍മാരടെ എണ്ണത്തില്‍ രണ്ടും, എല്‍.ഡി ക്ലര്‍ക്കിന്റെ നാലും ഒഴിവുകളാണ് ഇവിടെയുള്ളത്.
നഗരസഭയിലെ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഓഫിസ് കാര്യങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് യഥാസമയത്ത് സേവനമെത്തിക്കുന്നതിനു കാലതാമസം സംഭവിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇത് മൂലമുണ്ട്. സര്‍ക്കാര്‍ ചട്ട പ്രകാരം രണ്ടാം ഗ്രേഡ് നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയ്ക്ക് മൂന്നാം ഗ്രേഡ് നഗരസഭയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണുള്ളതെന്നും സെക്രട്ടറി പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago