HOME
DETAILS
MAL
ജയിയിലില്‍ സുഖജീവിതമെന്ന് ബി.ജെ.പി എം.എല്‍.എ
backup
June 30 2019 | 08:06 AM
ഭോപ്പാല്‍: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ ബാറ്റുകൊണ്ട് മര്‍ദിച്ച ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ്വാര്ഘിയ ജയില്‍ മോചിതനായി. ബി.ജെ.പി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും മാലയിട്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ജയില്‍ ജീവിതം സുഖമായിരുന്നെന്നും നാടിന്റെ ഉയര്‍ച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാലിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."