HOME
DETAILS
MAL
അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്‌സ് വിട്ടു
backup
June 30 2019 | 16:06 PM
കൊച്ചി: ദേശീയ ഫുട്‌ബോള്‍ താരവും മലപ്പുറം സ്വദേശിയുമായ അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വിട്ടു. അനസ് ഇനി ക്ലബ്ബിലുണ്ടാവില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചു.
KBFC can confirm that Anas Edathodika will be leaving the club. We would like to thank him for his services last season and wish him the very best for the future.#KeralaBlasters pic.twitter.com/ANd9IUmxUt
— Kerala Blasters FC (@KeralaBlasters) June 30, 2019
കഴിഞ്ഞ സീസണിലാണ് അനസ് ബ്ലാസ്റ്റേഴ്‌സിനൊപ്പമെത്തിയത്. ഒന്‍പതു കളികളാണ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി അനസ് കളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."