HOME
DETAILS

അധ്യാപികമാര്‍ക്കെതിരേ അസഭ്യവര്‍ഷം: ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരേ കേസ്

  
backup
September 25 2018 | 03:09 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-2

തിരുവനന്തപുരം: പൊതുയോഗത്തില്‍ അധ്യിപകമാര്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷിനെതിരേ പാറശാല പൊലിസ് കേ സെടുത്തു. കോളജിലെ അധ്യാപികമാരെ അവഹേളിച്ച് പ്രസംഗിച്ചു എന്നാണ് ആരോപണം.
അധ്യാപികമാര്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്ത് കോളജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷത്തില്‍ പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തിലായിരുന്നു ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ അസഭ്യവര്‍ഷം.
ഈ കഴിഞ്ഞ ചൊവ്വാഴ്ച്ച പാറശാലയില്‍ നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്ത് വന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച കോളജിനു പുറത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും എ.ബി.വി.പി പ്രവര്‍ത്തകരുമായ ആറുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
തുടര്‍ന്നാണ് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോളജ് പ്രിന്‍സിപ്പാളും അധ്യാപികമാരും സി.പി.എമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച എസ്. രമേശ് തുടര്‍ന്ന് തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയായിരുന്നു.
കോളജില്‍ നടക്കുന്ന നാകിന്റെ അക്രഡിറ്റേഷനുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ തകിടംമറിക്കുന്നതിന് കരുതിക്കൂട്ടിയാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കിയതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago