HOME
DETAILS
MAL
മകന്റെ പത്രിക തള്ളി അച്ഛന്‍ സ്ഥാനാര്‍ഥി
backup
November 24 2020 | 00:11 AM
അഗളി: മകന്റെ പത്രിക തള്ളിയപ്പോള്‍ ഡമ്മിയായിരുന്ന അച്ഛന്‍ സ്ഥാനാര്‍ഥിയായി.
അഗളി ബ്ലോക്കിലേക്കുള്ള അഞ്ചാം ഡിവിഷന്‍ വാര്‍ഡായ ആനക്കട്ടിയിലാണ് പിതാവ് മകനു പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. കേസ് വിവരം മറച്ചുവച്ചതിനു മകനായ കനകരാജിന്റെ പത്രിക തള്ളിയപ്പോള്‍ പിതാവായ മയില്‍സ്വാമിക്ക് അനുഗ്രഹമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."