HOME
DETAILS
MAL
ആള്‍ക്കൂട്ടക്കൊല: പ്രത്യേക പ്രമേയം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനെതിരേ പ്രത്യേക പ്രമേയം കൊണ്ടുവരുമെന്നും മന്ത്രി ഇ.പി ജയരാജന് നിയമസഭയെ അറിയിച്ചു. രാജ്യത്താകെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ പ്രത്യേക പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ കൊണ്ടുവന്ന സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."