HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് 20 ശതമാനം വര്‍ധിപ്പിക്കും

  
backup
July 01 2019 | 18:07 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b4%a3

 


തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. ബില്ലുകള്‍ കൂടുതലുണ്ടെങ്കില്‍ 20 ശതമാനം വരെയുള്ള ക്യാരി ഓവര്‍ അനുവദിക്കും. തദ്ദേശസ്ഥാപനങ്ങള്‍ 2018-19 വര്‍ഷം പദ്ധതിയുടെ 85 ശതമാനവും ചെലവഴിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധി 2013-14ല്‍ യു.ഡി.എഫ് കാലത്ത് തുടങ്ങിയതാണ്. നികുതി ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ നട്ടംതിരിയുന്ന കേരളത്തെ പിന്നോട്ടടിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. ഇതിനെതിരേ കേരളം ഒന്നിച്ചുനില്‍ക്കണം. വാഹനം വാങ്ങല്‍ സര്‍ക്കാരിനെ അധിക ചെലവിലേക്ക് നയിക്കുന്നുവെന്നത് തെറ്റാണ്.
ആര്‍ക്കൊക്കെ വാഹനങ്ങള്‍ വാങ്ങാം എന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ആദായ നികുതി വകുപ്പിനാണ് കൂടുതല്‍ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്നതെന്നും തോമസ് ഐസക് നിയമസഭയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago