HOME
DETAILS

രോഗികള്‍ക്ക് സഹായവുമായി റിട്ട. പ്രൊഫസര്‍

  
backup
May 21 2017 | 22:05 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-4


ചേര്‍ത്തല: പിറന്നാള്‍ ആഘോഷം ഒഴിവാക്കി റിട്ട. പ്രൊഫസര്‍ താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍ സംഭവാന ചെയ്ത് മാതൃകയായി.
കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ശ്രീവത്സം വീട്ടില്‍ കെ.കെ വത്സന്‍ ആശുപത്രിക്ക് ആവശ്യമായ 270 ബഡ്ഷീറ്റുകളാണ് തന്റെ 84-ാം പിറന്നാള്‍ ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം എത്തി കൈമാറിയത്.
മുനിസില്‍ ചെയര്‍മാന്‍ ഐസക് മാടവന, വത്സനില്‍ നിന്ന് ബഡ്ഷീറ്റുകള്‍ ഏറ്റു വാങ്ങി.
ചടങ്ങില്‍ വത്സന്റെ ഭാര്യയും റിട്ട. പ്രൊഫസറുമായ മിനി വത്സന്‍, മകള്‍ എസ്.എന്‍ കോളജിലെ അസോ. പ്രൊഫ. നീന സുഭാഷ്, മരുമകന്‍ ഡോ. കെ.എസ് സുഭാഷ്, ആശുപത്രി സുപ്രണ്ട് ഡോ. അനില്‍ വിന്‍സെന്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago