HOME
DETAILS

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും

  
backup
May 22, 2017 | 2:33 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%a8%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82


ലണ്ടന്‍: തിരുവനന്തപുരം പേട്ട സ്വദേശിയായ യുവതി ശ്രീഹരി എന്ന ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും. ബ്രിട്ടനിലെ ഇന്റിപെന്റന്റ്, ബി.ബി.സി, ടെലഗ്രാഫ്, ദി സണ്‍, ഡെയ്‌ലി മെയില്‍, പാകിസ്താനിലെ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍, അല്‍ ജസീറ, ഇസ്‌റാഈലിലെ ഹ്യൂ വയര്‍ തുടങ്ങിയ മാധ്യമങ്ങളാണ് വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയത്.
ബ്രിട്ടീഷ് മാധ്യമങ്ങളിലെ വാര്‍ത്തയില്‍ യുവതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പിന്തുണ എടുത്തുപറയുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസ്, എന്‍.ഡി.ടി.വി എന്നീ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രി, പൊലിസ് ,സ്വാമി എന്നിവരുടെ പ്രതികരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
പാക് ദിനപത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ജില്ലാ പൊലിസ് മേധാവി ജി. സ്പര്‍ജന്‍ കുമാറിനെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2014 ല്‍ 12 കാരിയെ പീഡിപ്പിച്ചതിന് പുരോഹിതന് കേരള ഹൈക്കോടതി 40 വര്‍ഷം തടവ് വിധിച്ചിരുന്നുവെന്നും പാക് പത്രത്തിന്റെ വാര്‍ത്തയില്‍ പറയുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എ.എഫ്.പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായ ഇയാള്‍ പരാതിക്കാരന്റെ ജോലിക്കാരന്‍

Kerala
  •  13 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കടുംവെട്ട്, പ്രതികൂലമായി ബാധിക്കുന്നത് നിർധന സത്രീകളെയും ആദിവാസികളെയും

Kerala
  •  13 days ago
No Image

'പോറ്റിയേ കേറ്റിയേ...' സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു

Kerala
  •  13 days ago
No Image

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം

Kerala
  •  13 days ago
No Image

മാസ്‌കുമില്ല, ഹെല്‍മറ്റുമില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ട യുവാവിന് 2.5 വര്‍ഷം തടവും പിഴയും

Kerala
  •  14 days ago
No Image

ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു

National
  •  14 days ago
No Image

ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളും; ബിൽ ലോക്‌സഭ പാസാക്കി

International
  •  14 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ

International
  •  14 days ago
No Image

ഇന്ന് അന്താരാഷ്ട്ര അറബിഭാഷാ ദിനം; അരുന്ധതിയുടെ ഹൃദയത്തിലുണ്ട് അറബിഭാഷ, സഹോദരങ്ങളുടെയും

Kerala
  •  14 days ago
No Image

ട്രെയിൻ ടിക്കറ്റ് ഉറപ്പായോ?; ഇനി 10 മണിക്കൂർ മുൻപ് അറിയാം

Kerala
  •  14 days ago