HOME
DETAILS

നിക്ഷേപ സംഖ്യ തിരിച്ചു നല്‍കിയില്ല: കമ്പനിക്കെതിരെ വിധി

  
backup
September 26 2018 | 07:09 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8

തൃശൂര്‍: നിക്ഷേപ സംഖ്യയും പലിശയും നല്‍കാന്‍ വീഴ്ച്ചവരുത്തിയ കമ്പനിക്കെതിരേ കേടതി വിധി.
കുന്നംകുളം സ്രാമ്പിക്കല്‍ വീട്ടില്‍ രാജി കൊച്ചു ഫയല്‍ ചെയ്ത ഹരജിയില്‍ തത്വമസി ചിറ്റ്‌സ് ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നെല്ലിക്കുന്നുള്ള മാനേജര്‍ക്കെതിരേയും ചെറായിയിലുള്ള മാനേജിങ് ഡയറക്ടര്‍ക്കെതിരെയുമാണ് കോടതി വിധിയുണ്ടായത്. കമ്പനിയോട് രണ്ടു ലക്ഷം രൂപയും അതിന്റെ 12 ശതമാനം പലിശയും നല്‍കാന്‍ കോടതി വിധിച്ചു.
പരാതിക്കാരിയായ രാജി കൊച്ചു തത്വമസി ചിറ്റ്‌സ് ആന്റ് പ്രൈ. ലിമിറ്റഡ് കമ്പനിയില്‍ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
ആദ്യ കാലഘട്ടത്തില്‍ കൃത്യമായി പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് കമ്പനി പലിശ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പി.കെ ശശി, എം.പി ചന്ദ്രകുമാര്‍ അടങ്ങിയ തൃശൂര്‍ ഉപഭോക്തൃ കോടതിയാണ് ഹരജിക്കാരിക്ക് അനുകൂലമായി വിധിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago