HOME
DETAILS
MAL
കര്‍ഷക ആത്മഹത്യ: കണക്ക് കൈവശമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
backup
July 04 2019 | 21:07 PM
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യയെ സംബന്ധിച്ച് കണക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
2015 വരെയുള്ള അപകട മരണങ്ങളും ആത്മഹത്യകളും നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 2016 നു ശേഷമുള്ളത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറയുന്നത്.
കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള നിര്‍ദേശങ്ങള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."