HOME
DETAILS
MAL
ഓട്ടുകമ്പനികളിലെ ബോണസ് തര്‍ക്കത്തിന് പരിഹാരം
ADVERTISEMENT
backup
May 22 2017 | 22:05 PM
ഫറോക്ക്: ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികളില്‍ വിഷു ബോണസ് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. തൊഴിലാളികള്‍ക്ക് 11 ശതമാനം ബോണസ് ലഭിക്കും.
റീജ്യനല്‍ ജോയന്റ് ലേബര്‍ കമ്മീഷനര്‍ കെ.എം സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ നാലാം വട്ടം ചര്‍ച്ചയിലാണ് പരിഹാരമായത്.
നാഷനല്‍ ടൈല്‍സ്, കാലിക്കറ്റ്, ഹിന്ദുസ്ഥാന്‍, വെസ്റ്റ് കോസ്റ്റ് എന്നീ കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ബോണസ് നല്കാന് തീരുമാനമായത്. ഉടമകളെ പ്രതിനിധീകരിച്ച് മുഹമ്മദ് സല്മാന്, എം. രാജന്, കുഞ്ഞിമൊയ്തീന്‍, യു. മോഹനന് എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് വി. സുബ്രമണ്യന്‍ നായര്‍, നാരങ്ങയില്‍ ശശിധരന്, എം. രമേശന്, എന്‍. സദാശിവന്, പി. ചന്തുകുട്ടി, എം. സതീഷ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
താനൂര്‍ കസ്റ്റഡിമരണം: കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്കി
Kerala
• a minute agoസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മുന്നറിയിപ്പ്
Kerala
• an hour agoസ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം
Kerala
• 2 hours agoഅജ്മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി
uae
• 3 hours agoഅവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു
National
• 3 hours agoമനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്പന; പ്രതി പിടിയില്‍
latest
• 3 hours agoലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ
uae
• 4 hours agoതദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം
Kerala
• 4 hours agoഅയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ
National
• 4 hours agoഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു
Kuwait
• 5 hours agoADVERTISEMENT