HOME
DETAILS
MAL
ബജറ്റ് 2019: 180 ദിവസം കാത്തിരിക്കേണ്ട, പ്രവാസികള്‍ക്ക് വന്നയുടന്‍ ആധാര്‍ കാര്‍ഡ്
backup
July 05 2019 | 06:07 AM
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് രാജ്യത്ത് തിരിച്ചെത്തിയ ശേഷം ഉടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കും. നിലവില്‍ 180 ദിവസം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ഇതാണ് എടുത്തുകളഞ്ഞതായി ബജറ്റില്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."