HOME
DETAILS
MAL
ബജറ്റ്2019: ആദായ നികുതിയില്‍ ഇളവ് ; സമ്പന്നര്‍ക്ക് സര്‍ചാര്‍ജ്
backup
July 05 2019 | 07:07 AM
ആദായ നികുതിയില്‍ ഇളവ് വരുത്തി ബജറ്റ് പ്രഖ്യാപനം. അഞ്ചു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല. രണ്ടു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സര്‍ചാര്‍ജ്.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയില്‍ 1.5 ലക്ഷത്തിന്റെ പലിശയിളവ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ്. 99 ശതമാനം കമ്പനികളെയും 25 ശതമാനം കോര്‍പ്പറേറ്റ് നികുതിക്ക് കീഴില്‍ കൊണ്ടു വരും.
ഇടത്തരക്കാരെ നികുതി ഭാരത്തില്‍ നിന്ന് ഒഴിവാക്കും. പ്രത്യക്ഷ നികുതിയില്‍ 78 ശതമാനം വര്‍ധന ഉണ്ടാകും. 6.38 ലക്ഷം കോടിയില്‍ നിന്ന്11.37 കോടിയായി നികുതിദായകരുടെ സംഖ്യ ഉയര്‍ന്നു.
അടുത്ത മാര്‍ച്ച് 31 വരെ ഒന്നര ലക്ഷത്തിന്റെ അധിക നികുതിയിളവ്. നാല്‍പത്തഞ്ച് ലക്ഷം വരെയുള്ള ഭവന വായ്പയില്‍ 2021 മാര്‍ച്ച് 31 വരെ മൂന്നര ലക്ഷം നികുതിയിളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."