HOME
DETAILS
MAL
വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ
ADVERTISEMENT
backup
May 23 2017 | 00:05 AM
മാനന്തവാടി: വയനാട്ടില്‍ വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൊണ്ടവേദനയും പനിയുമായി കഴിഞ്ഞ 18നാണ് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം ഡിഫ്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
നീണ്ട ഇടവേളകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതോടെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു
International
• 6 hours agoയു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ
uae
• 6 hours agoഅര്ജുന് ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ
Kerala
• 7 hours agoകണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
Kerala
• 7 hours agoദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു
uae
• 7 hours agoറോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി
Saudi-arabia
• 8 hours agoഅറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും
uae
• 8 hours agoസഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Saudi-arabia
• 8 hours agoവിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്
Kerala
• 8 hours agoബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്
uae
• 9 hours agoADVERTISEMENT